¡Sorpréndeme!

ഇന്ത്യയുടെ നാലാം നമ്പര്‍ ബാറ്റ്‌സ്മാനെ പ്രഖ്യാപിച്ച് രവി ശാസ്ത്രി | Oneindia Malayalam

2019-08-19 843 Dailymotion

Ravi Shastri contradicts captain Virat Kohli, names Shreyas Iyer as his preferred No.4 option
ബാറ്റിങ് ഓര്‍ഡറിലെ മാറ്റങ്ങളിലൂടെ പരീക്ഷണത്തിന് മുതിരുമ്പോള്‍ ഇന്ത്യയുടെ നാലാം നമ്പര്‍ ബാറ്റ്‌സ്ന്മാന്‍ ആരായിരിക്കുമെന്നും രവി ശാസ്ത്രി വ്യക്തമാക്കിക്കഴിഞ്ഞു. ഇനിയുള്ള മത്സരങ്ങളില്‍ ഈ താരത്തെയാകും ശാസ്ത്രി നാലാം നമ്പറില്‍ കളിക്കാനിറക്കുക.